
Kathir Mandapam songs and lyrics
Top Ten Lyrics
Kathirmandapam [F] Lyrics
Writer :
Singer :
കതിര്‍മണ്ഡപം സ്വപ്നസ്വരമണ്ഡപം
കതിര്‍ ചൂടും അനുരാഗ ശ്രുതിമണ്ഡപം
(കതിര്‍മണ്ഡപം.....)
ഇവിടെ നാം കൊളുത്തുന്ന കൈത്തിരിയല്ലോ
ഇരുഹൃദയങ്ങളെ നയിക്കും പൂവെളിച്ചം
കതിര്‍മണ്ഡപം സ്വപ്നസ്വരമണ്ഡപം
കതിര്‍ ചൂടും അനുരാഗ ശ്രുതിമണ്ഡപം
തോരണങ്ങള്‍ വെറും കുരുത്തോലകള്‍ അവ
കാവ്യങ്ങളുറങ്ങും എഴുത്തോലകള്‍...
(തോരണങ്ങള്‍......)
നിറപറയില്‍ വെറും നെന്മണികള്‍...
നിറപറയില്‍ വെറും നെന്മണികള്‍ അവ
നിരവദ്യകാമനതന്‍ പൊന്മണികള്‍....
കതിര്‍മണ്ഡപം സ്വപ്നസ്വരമണ്ഡപം
കതിര്‍ ചൂടും അനുരാഗ ശ്രുതിമണ്ഡപം...
പൂത്താലത്തില്‍ വെറും പുടവ മാത്രമത്
മുജ്ജന്മകര്‍മ്മത്തിന്‍ സാക്ഷിപത്രം....
(പൂത്താലത്തില്‍....)
പ്രദക്ഷിണമോ വെറും ചടങ്ങുപോലെ...
പ്രദക്ഷിണമോ വെറും ചടങ്ങുപോലെയെന്നും
പിന്തുടരാമെന്ന പ്രതിജ്ഞയല്ലോ...എന്നും
പിന്തുടരാമെന്ന പ്രതിജ്ഞയല്ലോ...
കതിര്‍മണ്ഡപം സ്വപ്നസ്വരമണ്ഡപം
കതിര്‍ ചൂടും അനുരാഗ ശ്രുതിമണ്ഡപം
ഇവിടെ നാം കൊളുത്തുന്ന കൈത്തിരിയല്ലോ
ഇരുഹൃദയങ്ങളെ നയിക്കും പൂവെളിച്ചം
കതിര്‍മണ്ഡപം സ്വപ്നസ്വരമണ്ഡപം
കതിര്‍ ചൂടും അനുരാഗ ശ്രുതിമണ്ഡപം...
Kathirmandapam swapnaswaramandapam
kathir chootum anuraaga sruthimandapam
(kathirmandapam.....)
ivide naam koluthunna kaithiriyallo
iruhrudayngale nayikkum poovelicham
kathirmandapam swapnaswaramandapam
kathir chootum anuraaga sruthimandapam
thoranangal verum kurutholakal ava
kaavyangalurangum ezhutholakal
(thoranangal.....)
niraparayil verum nenmanikal
niraparayil verum nenmanikal ava
niravadyakaamanathan ponmanikal
kathirmandapam swapnaswaramandapam
kathir chootum anuraaga sruthimandapam
poothaalathil verum putava maathramathu
mujjanma karmathin saakshipathram....
(poothaalathil.....)
pradakshinamo verum chatangupole...
pradakshinamo verum chatangupoleyennum
pinthutaraamenna pratijnayallo...ennum
pinthutaraamenna pratijnayallo...
kathirmandapam swapnaswaramandapam
kathir chootum anuraaga sruthimandapam...
ivide naam koluthunna kaithiriyallo
iruhrudayngale nayikkum poovelicham
kathirmandapam swapnaswaramandapam
kathir chootum anuraaga sruthimandapam....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.